ലോകത്ത് രോഗബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ലോകത്ത് കൊവിഡ് ബാധിച്ച്‌ ഇതുവരെ മരിച്ചത് 1,011,960 പേരാണ്. അമേരിക്കയില്‍ മാത്രം 210,785 പേരോളം ജീവന്‍ വെടിഞ്ഞു. ഇന്ത്യയിലും കൊവിഡ് മരണം ഒരുലക്ഷത്തിലേക്ക് അടുക്കുന്നു. ലോകത്ത് രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു. ഇതുവരെ 33,832,520 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 25,135,889 ആയി ഉയര്‍ന്നു.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ എഴുപത്തിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം നാല്‍പത്തിയാറ് ലക്ഷം കടന്നു. ഇന്ത്യയില്‍ മരണസംഖ്യ 97,000 കടന്നു.കഴിഞ്ഞദിവസം 776 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 70,589 പേര്‍ക്കാണ് കഴിഞ്ഞദിവസം പുതുതായി കൊവിഡ് ബാധിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 61 ലക്ഷം പിന്നിട്ടു. രോഗമുക്തരുടെ എണ്ണം 51 ലക്ഷം കടന്നു. ബ്രസീലില്‍ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം പിന്നിട്ടു.ഇതുവരെ 4,780,317 പേര്‍ക്കാണ് രാജ്യത്ത് വൈറസ്ബാധ സ്ഥിരീകരിച്ചത്.143,010 പേര്‍ മരിച്ചു. 4,135,088 പേര്‍ രോഗമുക്തി നേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...