കോന്നി സ്ട്രൈക്കിംഗ് ഫോഴ്സ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്ട്രൈക്കിംഗ് ഫോഴ്സിലെ ആറ് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിനോട് ചേർന്നാണ് സ്ട്രൈക്കിംഗ് ഫോഴ്സ് പ്രവർത്തിക്കുന്നതെങ്കിലും ഡി എഫ് ഓഫീസ് ജീവനക്കാരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. സ്ട്രൈക്കിംഗ് ഫോഴ്സ് ഫീൽഡ് ഉദ്യോഗസ്ഥർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ മുപ്പതോളം ഉദ്യോഗസ്ഥരും സ്ട്രൈക്കിംഗ് ഫോഴ്സിൽ പതിനാല് ഉദ്യോഗസ്ഥരുമാണുള്ളത് .

പത്തനംതിട്ട ജില്ലയിൽ ഇന്നലെ 271 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത് . ഇതിൽ 226 പേരിലും സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവരാണ്. 31 പേരുടെ സമ്പർക്ക പശ്ചാത്തലവും വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 11 പേരിലും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 34 പേരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.‌ ചൊവ്വാഴ്ച 204 പേർ കൂടി രോഗമുക്തരായി. ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 5726 ആയി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...