കൊവിഡ് മരണം 3 ലക്ഷത്തിലേക്ക് ; രോഗികളുടെ എണ്ണം 44 ലക്ഷത്തിലേറെ ……

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ  : കൊവിഡ് മഹാമാരിയിൽ ലോകത്ത് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്. രണ്ട് ലക്ഷത്തി തൊണ്ണൂറ്റിയേഴായിരത്തി എഴുന്നൂറ്റി അറുപത്തിയഞ്ചുപേർ രോഗം ബാധിച്ച് മരിച്ചതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. അതേ സമയം രോഗബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം ബാധിച്ചത്.

അമേരിക്കയിൽ 24 മണിക്കൂറിൽ ആയിരത്തിഎഴുന്നൂറ് പേരാണ് മരിച്ചത്. ആകെ മരണം എൺപത്തിഅയ്യായിരം കടന്നു. പത്തൊന്പതിനായിരത്തിലേറ പേർക്ക് പുതുതായി രോഗം ബാധിച്ചു. ബ്രിട്ടനിൽ 494 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. അതേ സമയം ബ്രിട്ടനിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുവാൻ ആദ്യ എയർ ഇന്ത്യ വിമാനം ഈ മാസം 19 ന് ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് സർവീസ് നടത്തും. ലോക്ഡൗൺ ഇളവ് നൽകിയതോടെ ആളുകൾ വ്യാപകമായി പുറത്തിറങ്ങുന്നത് ബ്രിട്ടനിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...