കോവിഡിൻ കാലമാണിന്ന്.. ലോകത്തിൻ ശാന്തിക്കായി പ്രാർത്ഥിച്ചിടാം….; മനോഹരമായ ലോക്ക് ഡൌണ്‍  ഗാനം

For full experience, Download our mobile application:
Get it on Google Play

കുടമാളൂർ സ്വദേശി ജോസ് പനച്ചിക്കാട് രചിച്ചു സംഗീത സംവിധായകനും ഗായകനുമായ ബിജു കാഞ്ഞിരപ്പള്ളി ഈണം പകർന്ന അതിജീവനം എന്ന ലോക്ക് ഡൌണ്‍  ഗാനം ശ്രദ്ധേയമാകുന്നു. “കോവിഡിൻ കാലമാണിന്ന്.. ലോകത്തിൻ ശാന്തിക്കായി പ്രാർത്ഥിച്ചിടാം “എന്ന് തുടങ്ങുന്ന ഗാനം പ്രശസ്ത ഗായകരായ കെജി മാർക്കോസ്, മിന്മിനി, സിസിലി, ഫാ.ഷാജി തുമ്പേചിറയിൽ തുടങ്ങി 20 ഗായകർ ചേർന്ന് ആലപിച്ചിരിക്കുന്നു. ഓരോ ഗായകരും വീട്ടിലിരുന്നു കൊണ്ട് തന്നെ പാടി അയച്ചു നൽകിയ ഈ ഗാനം മിക്സ്‌ ചെയ്ത് ഓർക്കസ്ട്ര കൊടുത്തിരിക്കുന്നത് ആൽബി മരങ്ങാട്ടുപള്ളിയാണ്. വളരെയധികം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ ഈ ഗാനം ഈ കോവിഡ് കാലത്ത് ജനങ്ങൾ എത്ര മാത്രം ജാഗരൂകരാവണം എന്ന് ഓർമിപ്പിക്കുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലൈക്കുകൾ വാരിക്കൂട്ടിയ ഈ ഗാനം സെലെബ്രന്റ്‌സ് ഇന്ത്യയാണ് യൂട്യൂബിൽ പുറത്തിറക്കിയിരിക്കുന്നത്.

https://www.facebook.com/mediapta/videos/2968048029947082/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....