മുക്കട – ഇടമണ്‍ – അത്തിക്കയം എംഎല്‍എ റോഡില്‍ പശുവിന്‍റെ ജഢം തള്ളി

For full experience, Download our mobile application:
Get it on Google Play

റാന്നി: ജനവാസ മേഖലയോടു ചേര്‍ന്ന ഭാഗത്ത് പ്രധാന റോഡരികില്‍ പശുവിന്‍റെ ജഢം തള്ളി. മുക്കട – ഇടമണ്‍ – അത്തിക്കയം എംഎല്‍എ റോഡില്‍
ഇടമുറി പൊന്നമ്പാറക്ക് സമീപമാണ് സംഭവം. പൊന്നമ്പാറക്ക് സമീപം റബര്‍ ബോര്‍ഡിന്‍റെ പരീക്ഷണ തോട്ടത്തിലാണ് ജഢം തള്ളിയത്. വാഹനത്തില്‍ എത്തിച്ച പശുവിന്‍റെ ജഢം വശം ചേര്‍ത്ത് തള്ളികളയുകയായിരുന്നു. രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് കഴുത്തില്‍ കയര്‍ അടക്കമുള്ള പശുവിനെ ചത്ത നിലയില്‍ കണ്ടത്.

മറ്റ് എവിടെയോ വെച്ച് ചത്ത പശുവിന്‍റെ ജഢം ആളില്ലാത്ത സ്ഥലം നോക്കി ഉപേക്ഷിക്കുകയായിരുന്നു. റബര്‍ ബോര്‍ഡ് ജീവനക്കാര്‍ എത്തി ജഢം പിന്നീട് തോട്ടത്തില്‍ തന്നെ മറവു ചെയ്തു. ഇവിടെ വ്യാപകമായി മാലിന്യം തള്ളുന്നതും പതിവാണ്. ഇവിടെ പഞ്ചായത്ത് ഇടപെട്ട് ക്യാമറ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...