സിപിഐ സമര പ്രചരണ വാഹന ജാഥ ഉദ്ഘാടനം ചെയ്‌തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെയും ജനുവരി 17 ന് നടക്കുന്ന പത്തനംതിട്ട പോസ്റ്റ് ഓഫീസ് മാർച്ചിൻ്റെ പ്രചരണാർത്ഥം സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ നയിക്കുന്ന സമര പ്രചരണ വാഹന ജാഥ  ഇലവുംതിട്ടയിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം അടൂർ സേതു ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന സമ്മേളനത്തിൽ സുരേഷ് ബാബു മെഴുവേലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം വി.കെ പുരുഷോത്തമൻ പിള്ള,  അഡ്വ.ജയകുമാർ, എം.കെ സജി, തോമസ് യേശുദാസ്, എം.ജെ ജയ്സിംഗ്, ഗീത സദാശിവൻ, തോമസ് യേശുദാസ്, മിനി ജിജു ജോസഫ്, സുഹാസ് എം ഹനീഫ്, ബിജു കുമാർ, ബിജു ആലുംകുറ്റി, ഏബ്രഹാം ഇശോ, ബി ഹരിദാസ്, കുമാർ അഴൂർ, സി.സി ഗോപാലകൃഷ്ണൻ, വി.കെ ദാമോദരൻ നായർ, വറുഗീസ് തോമസ്, റെജി മലയാലപ്പുഴ, അഡ്വ: ഷിനാജ്, സാനു പി ജോൺ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി: സംസ്ഥാന നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്: CPIM കേന്ദ്ര കമ്മിറ്റി

0
ന്യൂഡൽഹി: കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വവും ഏറ്റെടുക്കണമെന്ന്...

എം.ടി.സി ബസുകളുടെ നിറം വിജയ്‌യുടെ പാർട്ടി പതാകയ്ക്ക് സമാനമെന്ന് ആക്ഷേപം; വിമർശനവുമായി സോഷ്യൽ മീഡിയ

0
ചെന്നൈ: നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി...

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...