എഴുമറ്റൂര്‍ തിരുവല്ല റൂട്ടില്‍ മുടങ്ങികിടന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂര്‍: എഴുമറ്റൂര്‍ തിരുവല്ല റൂട്ടില്‍ മുടങ്ങികിടന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് സി.പി.ഐ എഴുമറ്റൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. വെളുപ്പിന് അഞ്ചിന് ചുഴനയില്‍ നിന്നും ആരംഭിക്കുന്ന ബസ് വിവിധ ട്രിപ്പുകള്‍ നടത്തി രാത്രി പത്തിന് എഴുമറ്റൂരില്‍ സമാപിക്കുന്ന സര്‍വ്വീസ് ആയിരുന്നു ഇത്. ഇത് നിര്‍ത്തലാക്കിയതു മൂലം സാധാരണ യാത്രക്കാര്‍ക്ക് ദുരിതമാണ് അനുഭവപ്പെടുന്നത്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.മാത്യു സാം, എബ്രഹാം തോമസ്, ജോണ്‍സന്‍ എഴുമറ്റൂര്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി കെ.സതീഷ്, അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ, ജെയിംസ് ജോണ്‍, പി.ടി മാത്യു, പി.പി സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി എബ്രഹാം തോമസ്, അസിസ്റ്റന്റ് സെക്രട്ടറിയായി ഷൈജു സാമുവേല്‍ എന്നിവരെ തിരഞ്ഞെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ

0
പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം...

വീണ്ടും ആര്‍എസ്എസ് വേദിയിൽ എം ജി വൈസ് ചാൻസിലർ

0
കൊല്ലം: ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ വീണ്ടും പങ്കെടുത്ത്...

റോഡിലെ കുഴി വില്ലനായി : പെരുനാട് കാർ മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പെരുനാട്: വളവിന് സമീപം റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച...

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍ ; പ്രധാനമന്ത്രിക്ക് നന്ദി...

0
ഡൽഹി: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍...