കെ പി സുരേഷ് രാജ് സിപിഐ പാലക്കാട്‌ ജില്ലാ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ പി സുരേഷ് രാജിനെ വീണ്ടും തെരഞ്ഞെടുത്തു. നേതൃത്വം നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് ജില്ലാ സെക്രട്ടറി പദവിയിലേക്ക് മത്സരം ഒഴിവായത്. ജില്ലാ കൗണ്‍സിലിലേക്ക് കടുത്ത മത്സരമാണ് നടന്നത്. കാനം-ഇസ്മായേല്‍ പക്ഷങ്ങള്‍ തമ്മിലായിരുന്നു മത്സരം. 45 അംഗ ജില്ലാ കൗണ്‍സിലിലേക്ക് 60 പേരാണ് മത്സരിച്ചത്. ഇതോടെ കൗണ്‍സിലിലേക്ക് വോട്ടെടുപ്പ് വേണ്ടി വന്നു.

വോട്ടെടുപ്പ് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അവസാനിച്ചത്. തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തു നിന്നും 28 പേരും 17 പേര്‍ എതിര്‍ പാനലില്‍ നിന്നും വിജയിച്ചു. ഔദ്യോഗിക പക്ഷം അവതരിപ്പിച്ച പാനലില്‍ നിന്നും ഏഴുപേരെ മാറ്റണമെന്നായിരുന്നു ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നത്. പക്ഷെ ഔദ്യോഗികപക്ഷം ഇതിനു തയ്യാറായില്ല. ഇതോടെയാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ കലാശിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...