കസ്റ്റമർ കെയർ റിലേഷൻഷിപ് എക്സിക്യൂട്ടീവ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം (DAY NULM) പദ്ധതിയുടെ ഭാഗമായി ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിൽ ട്രിനിറ്റി പ്രൊഫഷണൽ അക്കാഡമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ത്രൈമാസ സൗജന്യ തൊഴിൽ പരിശീലന കോഴ്‌സായ കസ്റ്റമർ കെയർ റിലേഷൻഷിപ് എക്സിക്യൂട്ടീവ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ലഭ്യമാക്കുന്നതായിരിക്കും. തൊഴിൽ സാദ്ധ്യതകൾ വളരെയേറെയുള്ള ഈ കോഴ്സിന് കോഴ്സ് ഫീസ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും പൂർണ്ണമായും സൗജന്യമായിരിക്കും.

നഗരസഭാ പരിധിയിൽ താമസിക്കുന്ന 1 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ 18 നും 35 നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് ഈ തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ പ്ലസ് 2 വിജയിച്ചിരിക്കേണ്ടതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 5. അപേക്ഷാ ഫോമിനൊപ്പം കൗൺസിലർമാരുടെ ശുപാർശ കത്ത് കൂടി സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും നഗരസഭയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ എൻ.യു.എൽ.എം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 9544862039

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...