പഴയ ബസ്സ്‌ സ്റ്റാന്റ് കെട്ടിയടച്ച്‌ സി.പി.ഐ ജില്ലാ സമ്മേളനം ; പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നഗരത്തിലെ പഴയ സ്വകാര്യ ബസ്സ്‌ സ്റ്റാന്റ് പൂര്‍ണ്ണമായി കെട്ടിയടച്ചതില്‍ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു. ഈ മാസം ഏഴാം തീയതിയാണ് സമ്മേളനം നടക്കുക. എന്നാല്‍ വളരെ മുന്നേതന്നെ ഈ സ്ഥലം സി.പി.ഐ കയ്യടക്കുകയായിരുന്നു എന്നാണ് ആക്ഷേപം.

ചെറിയ വാഹനങ്ങള്‍ക്ക്  പോലും ഇതിലെ കയറി പോകാൻ സാധിക്കാത്ത രീതിയില്‍ വഴി അടച്ചാണ്  സ്റ്റേജ് നിർമ്മിച്ചതെന്ന് വ്യാപാരി വ്യവസായി സമിതി പറയുന്നു. പ്രതികൂല കാലാവസ്ഥയിൽ വ്യാപാരികള്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചെറിയ വാഹനങ്ങൾക്ക് പോലും ഇവിടേയ്ക്ക് പ്രവേശനം നിഷേധിച്ചാല്‍ ഇവിടെയുള്ള കച്ചവട സ്ഥാപനങ്ങൾ അടച്ച് പൂട്ടേണ്ടി വരുമെന്നും അതിനാല്‍ ഇക്കാര്യത്തില്‍  അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...