കോന്നി : സി പി ഐ കലഞ്ഞൂർ ലോക്കൽ കമ്മറ്റി ഓഫീസ് സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയൻ ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ കൗൺസിലംഗം സി കെ അശോകൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം റ്റി തുളസീധരൻ, മണ്ഡലം കമ്മറ്റിയംഗം സജീവ് റാവുത്തർ, രാജൻ ഉണ്ണിത്താൻ, എം കെ രാമകൃഷ്ണൻ, എ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
സി പി ഐ കലഞ്ഞൂർ ലോക്കൽ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment