തീരപ്രദേശത്ത് പാർട്ടി സ്വാധീനം വർധിപ്പിക്കണമെന്ന് സി പി ഐ കൊല്ലം ജില്ലാ സമ്മേളന റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : തീരപ്രദേശത്ത് പാർട്ടി സ്വാധീനം വർധിപ്പിക്കണമെന്ന് സി പി ഐ കൊല്ലം ജില്ലാ സമ്മേളന റിപ്പോർട്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിനായി സമയബന്ധിതമായി പുതിയ വോട്ടർമാരെ ചേർക്കാൻ കഴിഞ്ഞില്ല. ഇക്കാര്യത്തിൽ പ്രവർത്തകരുടെ ഭാഗത്തുണ്ടായത് കുറ്റകരമായ അനാസ്ഥ. കുണ്ടറ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് കൂടിയാലോചന ഉണ്ടായില്ലെന്ന് സമ്മേളന റിപ്പോർട്ടിൽ പറയുന്നു. കുണ്ടറ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ സി പി ഐ എം ജനപ്രതിനിധികൾ വേണ്ടത്ര ഇടപെട്ടില്ല. പല ബൂത്തുകളിലും സി പി ഐ എം പ്രവർത്തകരുടെ പ്രവർത്തനം സജീവമായില്ലെന്നും വിമർശനം.

എസ്എഫ്ഐക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. എസ് എഫ് ഐലെ ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ സംഘടന തയാറാകണമെന്നും അക്രമങ്ങളെ പാർട്ടി സഹായത്തോടെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നുവെന്നും വിമർശനം. രാഷ്ട്രീയ ധാരണയോ – പക്വതയോ ഇല്ലാത്ത വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിന് അവമതിപ്പ് ഉണ്ടാക്കുന്ന ക്രിമിനൽ സ്വഭാവമുള്ളവരെ നിലയ്ക്ക് നിർത്താൻ തയ്യാറാകണമെന്ന് റിപ്പോർ‌ട്ടിൽ പറയുന്നു. ക്രിമിനൽ സ്വഭാവമുള്ളവരെ നിലയ്ക്ക് നിർത്താൻ‌ സിപിഐഎം തായാറാകണമെന്നും റിപ്പോർട്ടിൽ‌ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും...