കാൻപുറിൽ ട്രെയിൻ പാളം തെറ്റി അപകടം

For full experience, Download our mobile application:
Get it on Google Play

കാൻപുർ: കാൻപുറിൽ ട്രെയിൻ പാളം തെറ്റി അപകടം. 15269 നമ്പർ സബർമതി ജനസാധാരൺ എക്‌സ്പ്രസിൻ്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. പൻകി ധം – ഭൗപുർ സ്റ്റേഷനുകളുടെ ഇടയിൽ വെച്ചാണ് അപകടം. ലൂപ് ലെയിനിലേക്ക് പ്രവേശിക്കുന്നതിനിടെ പാളം തെറ്റിയെന്നാണ് വിവരം. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. ട്രെയിനിൻ്റെ ആറാമത്തെയും ഏഴാമത്തെയും കോച്ചുകളാണ് പാളം തെറ്റിയത്.

കാൻപുറിൽ നിന്ന് ഗുജറാത്തിലെ സബർമതിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. അപകട സമയത്ത് ട്രെയിനിന് വേഗത കുറവായതിനാൽ വലിയ അപായമുണ്ടായില്ലെന്നാണ് സ്ഥലത്ത് നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തിൽ ആരും ആശങ്കപ്പെടേണ്ടതില്ലെങ്കിലും യാത്രക്കാരുടെ ബന്ധുക്കൾക്ക് ബന്ധപ്പെടാൻ ഹെൽപ്‌ലൈൻ നമ്പർ പുറത്തുവിട്ടിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് റെയിൽവെ അറിയിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...