കോന്നി : ബുദ്ധിമുട്ടുകൾ നേരിടുന്ന നിർധനരായ കുടുംബങ്ങളെ സഹായിക്കുവാൻ സി പി ഐ കോന്നി ലോക്കൽ കമ്മറ്റി ഭക്ഷ്യ വസ്തുക്കൾ സ്വരൂപിക്കുന്നതിലേക്ക് കോന്നി കൂട്ടീസ് ഗ്രൂപ്പ് എം ഡി ഡോ ജോൺസൺ അവശ്യ സാധനങ്ങളുടെ കിറ്റ് കൈമാറി. സി പി ഐ കോന്നി ലോക്കൽ സെക്രട്ടറി എ ദീപകുമാർ, മണ്ഡലം കമ്മറ്റിയംഗം എ സോമശേഖരൻ, സി കെ ശാമുവേൽ, വിനീത് കോന്നി, റെജി സി ജെ തുടങ്ങിയവർ സന്നിഹരായിരുന്നു.
സി.പി.ഐ കോന്നി ലോക്കൽ കമ്മറ്റിക്ക് ആവശ്യ സാധനങ്ങൾ കൈമാറി
RECENT NEWS
Advertisment