സി.പി.ഐ കോന്നി ലോക്കൽ കമ്മറ്റിക്ക് ആവശ്യ സാധനങ്ങൾ കൈമാറി

For full experience, Download our mobile application:
Get it on Google Play

കോന്നി :  ബുദ്ധിമുട്ടുകൾ നേരിടുന്ന നിർധനരായ കുടുംബങ്ങളെ സഹായിക്കുവാൻ സി പി ഐ കോന്നി ലോക്കൽ കമ്മറ്റി ഭക്ഷ്യ വസ്തുക്കൾ സ്വരൂപിക്കുന്നതിലേക്ക് കോന്നി കൂട്ടീസ് ഗ്രൂപ്പ് എം ഡി ഡോ ജോൺസൺ അവശ്യ സാധനങ്ങളുടെ കിറ്റ് കൈമാറി. സി പി ഐ കോന്നി ലോക്കൽ സെക്രട്ടറി എ ദീപകുമാർ, മണ്ഡലം കമ്മറ്റിയംഗം എ സോമശേഖരൻ, സി കെ ശാമുവേൽ, വിനീത് കോന്നി, റെജി സി ജെ തുടങ്ങിയവർ സന്നിഹരായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....

എഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന എഐ അധിഷ്ഠിത...

ഗുരുതരമായ പാരിസ്ഥിതിക മലിനീകരണം ; ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാൻ...

0
താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ...

അനധികൃത വ്യാപാര മേളകള്‍ക്കെതിരെ പൊരുതാനുറച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി

0
പത്തനംതിട്ട : അനധികൃത വ്യാപാര മേളകള്‍ക്കെതിരെ പൊരുതാനുറച്ച് പത്തനംതിട്ടയിലെ വ്യാപാരികള്‍. ഉത്സവകാലങ്ങളില്‍...