കോന്നി, അരുവാപ്പുലം, പ്രമാടം, തണ്ണിത്തോട്, മലയാലപ്പുഴ, വള്ളിക്കോട് പഞ്ചായത്തുകളിൽ മരുന്നുകൾ ആവശ്യമുള്ളവർക്ക് വിളിക്കാം

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെയും കോന്നി, തണ്ണിത്തോട് ജനമൈത്രി പോലീസിനെയും നേതൃത്വത്തിൽ ” മെഡി കോൾ ” പദ്ധതി അടൂർ ഡിവൈഎസ്പി,  കൺവീനർ ശ്യാംകുമാറിന് പാസ്സുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ, സെക്രട്ടറി കെ എസ് ശശികുമാർ , കോന്നി സി ഐ എസ് അഷാദ് , കോന്നി ആർ സി ബി പ്രസിഡന്റ് തുളസി മണിയമ്മ എന്നിവർ പങ്കെടുത്തു. പദ്ധതി പ്രകാരം കോന്നി, അരുവാപ്പുലം, പ്രമാടം, തണ്ണിത്തോട്, മലയാലപ്പുഴ, വള്ളിക്കോട് പഞ്ചായത്തുകളിൽ മരുന്നുകൾ ആവശ്യമുള്ളവർ ബന്ധപ്പെട്ടാൽ വാളണ്ടിയർമാർ അവ വീട്ടിലെത്തിച്ചുനൽകും . ബിൽ തുക മാത്രം നൽകിയാൽ മതി. മരുന്നിന് ബന്ധപ്പെടേണ്ട നമ്പർ- 7736010000, 8921437319, 95395263 25, 9496425482, 9567838090, 9497461780

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം പിടിപ്പുകേട് മറച്ചുവെക്കാൻ കോന്നി എം.എൽ.എ ശ്രമിക്കുന്നു : ഏബ്രഹാം വാഴയിൽ

0
കോന്നി : പ്രളയത്തിൽ ജനങ്ങൾ ബുദ്ധിമുട്ടിയപ്പോൾ ഒന്നും ചെയ്യാൻ കഴിയാത്തതിലുള്ള ജ്യാള്യത...

റാന്നി അയിരൂര്‍ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം : സുരേഷ് കുഴിവേലില്‍

0
അയിരൂര്‍ : അപ്രതീക്ഷിതമായുണ്ടായ മഴക്കെടുതിയില്‍ റാന്നി അയിരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ...

പത്തനംതിട്ടയിൽ നാളെ തിരുവല്ല താലൂക്കിനും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി

0
പത്തനംതിട്ട : ജില്ലയിൽ തിരുവല്ല താലൂക്കിനും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...

മഴക്കെടുതിയില്‍ ദുരിതത്തിലായി വളര്‍ത്ത് മൃഗങ്ങള്‍

0
പത്തനംതിട്ട : ജില്ലയിലെ റാന്നി, ആറന്മുള, തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളില്‍ മഴക്കെടുതി...