കോന്നി : സി പി ഐ കൂടൽ മണ്ഡലം കമ്മിറ്റി ഓഫീസ് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ കൗൺസിൽ അംഗം കെ എൻ സത്യാനന്ദപണിക്കർ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, കൂടൽ ലോക്കൽ സെക്രട്ടറി രാജൻ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.
സി പി ഐ കൂടൽ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment