കെ.പി സജിത്ത് ലാൽ രക്തസാക്ഷി ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : അക്രമരാഷ്ട്രീയത്തിന് മുന്നിൽ ധീര രക്തസാക്ഷിത്വം വരിച്ച കെ.പി സജിത്ത് ലാലിന്റെ 27-ാം രക്തസാക്ഷി ദിനം ആചരിച്ചു. രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് റാന്നി ഇട്ടിയപ്പാറയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡിസിസി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയൻ, ഡിസിസി ജനറൽ സെക്രട്ടറി ജയവർമ്മ, എബ്രഹാം പനച്ചിമുട്ടിൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ രാജു മരുതിക്കൽ, പഞ്ചായത്ത് പ്രസിഡന്റ്‌ അനിത അനിൽകുമാർ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ആൽഫിൻ പുത്തൻകയ്യാലക്കൽ, വൈസ് പ്രസിഡന്റ്‌ സൗമ്യ ജി നായർ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...

കായംകുളത്ത് മത്തി പ്രളയം

0
ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന...

കാലുകൾ നഷ്ടപ്പെട്ട പോലീസുകാർക്ക് സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കാസർകോട് ജില്ലയിൽ ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...