സി പി ഐ പത്തനംതിട്ട ജില്ലാ സമ്മേളനം ; ചുവപ്പ് സേന മാർച്ച്‌ പരിശീലനം കോന്നിയിൽ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ആഗസ്റ്റ് 14,15,16 തീയതികളിൽ കോന്നിയിൽ നടക്കുന്ന പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചുവപ്പ് സേനാ മാർച്ചിന്റെ പരിശീലനം കോന്നിയിൽ പുരോഗമിക്കുന്നു. ജില്ലാ ചുവപ്പ് സേനാ ക്യാമ്പിൽ പരിശീനം ലഭിച്ച വാളണ്ടിയർമാരാണ് പരിശീലനം നൽകുന്നത്. സി പി ഐ കോന്നി, കൂടൽ മണ്ഡലങ്ങളിൽ നിന്നായി ഇരുനൂറിൽ അധികം റെഡ് വാളണ്ടിയർമാരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് റെഡ് വളണ്ടിയർമാരും ഓഗസ്റ്റ് 14ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചുവപ്പ് സേനാ മാർച്ചിൽ പങ്കെടുക്കും.

സി പി ഐ കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നിയിൽ നടന്ന പരിശീലനത്തിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ് കൊല്ലൻപടി, കെ രാജേഷ്, സി ജി പ്രദീപ് ബിജി ജലേഷ്, റെജി സി ജെ, രാധാകൃഷ്ണൻ നായർ, ഡോ രാജൻ, രാജൻ, ജില്ലാ ക്യാപ്റ്റൻ സന്തോഷ്‌ പാപ്പച്ചൻ, കൊല്ലം ജില്ലാ വൈസ് ക്യാപ്റ്റൻ ഷാജി പെരുംകുളം, അഭിമന്യു കൊല്ലം, ശരത്ത്, വിനീത്, കോന്നി, സന്തോഷ്‌ കെ തുടങ്ങിയവർ സല്യൂട്ട് സ്വീകരിച്ചു,

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...