സിപിഐ ഹെഡ് പോസ്റ്റാഫീസ് പ്രതിഷേധ മാർച്ചും ധർണ്ണയും ജനുവരി 17

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും കേരളത്തോടു കാണിക്കുന്ന അവഗണന അവസ്സാനിപ്പിക്കണെമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിപിഐ പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റാഫീസിന് മുൻപിൽ ജനുവരി 17 ന് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുന്നു. അതിന് മൂന്നോടിയായുള്ള സമര പ്രചരണ വാഹന ജാഥ സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ ക്യാപ്റ്റനായും എം.ജെ ജയസിംഗ് വൈസ് ക്യാപ്റ്റനായും. അഡ്വ.ജയകുമാർ ഡയറക്ടറുമായി ഇലവുംതിട്ടയിൽ നിന്ന് ആരംഭിച്ച് പത്തനംതിട്ടയിൽ സമാപിക്കും. സിപിഐ ജില്ലാ എക്സ്സി കൂട്ടിവ് അംഗം അടൂർ സേതു ജാഥ ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മറ്റി അംഗം വി.കെ പുരുഷോത്തമൻപിള്ള ജാഥ സമാപനം ഉദ്ഘാടനം ചെയ്യും. 17 ന് നടക്കുന്ന പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും സി പി ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...