സി.പി.ഐ റാന്നി മണ്ഡലം ജനറൽ ബോഡി യോഗവും പഠന ക്ലാസും നടത്തി ​

For full experience, Download our mobile application:
Get it on Google Play

റാന്നി : സി.പി.ഐ റാന്നി മണ്ഡലം ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിംഗും പഠന ക്ലാസും സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിലംഗം ഡി.സജി ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രവർത്തനങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ വിശദമായി വിലയിരുത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂർ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി അധ്യാപകനും ചിന്തകനുമായ ഡോ.അജിത് ആർ. പിള്ള പഠന ക്ലാസ് നയിച്ചു. സമകാലിക രാഷ്ട്രീയ വെല്ലുവിളികളും പാർട്ടി പ്രവർത്തകർ ഏറ്റെടുക്കേണ്ട കാമ്പയിനുകളും അദ്ദേഹം ക്ലാസിൽ വിശദീകരിച്ചു.

മണ്ഡലത്തിലെ വിവിധ ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ലിസി ദിവാന്‍, അസിസ്റ്റന്റ് സെക്രട്ടറി എം.വി പ്രസന്നകുമാര്‍, ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, സന്തോഷ് കെ.ചാണ്ടി, സെക്രട്ടറിയേറ്റംഗങ്ങളായ ടി.പി അനില്‍കുമാര്‍, ഡി.ശ്രീകല, മണ്ഡലം കമ്മറ്റി അംഗങ്ങളായ എം.ശ്രീജിത്ത്, ആര്‍.നന്ദകുമാര്‍, കെ.കെ വിലാസിനി, സി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

5,000ല്‍ അധികം പൈലറ്റുമാരില്‍ ലഹരി പരിശോധന ; വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എയര്‍ ഇന്ത്യ

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി...

ഓണക്കാലത്തെ തിരക്ക് ; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍...

കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട്...

രാജ്യം ആഘോഷത്തിൽ ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

0
ന്യൂഡൽഹി : 80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം...