സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിന് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതിയ സംസ്ഥാന നേതൃത്വത്തെ തീരുമാനിക്കാനുള്ള സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിന് ഇന്ന് തുടക്കം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറെ സമഗ്രാധിപത്യം ഉറപ്പിക്കുന്ന നിർവ്വാഹക സമിതിയാകും നിലവിൽ വരിക. സംസ്ഥാന നിർവാഹകസമിതിയേയും രണ്ട് അസിസ്റ്റൻറ് സെക്രട്ടറിമാരെയും യോഗം തീരുമാനിക്കും.

ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി പി സുനീർ, മുല്ലക്കര രത്നാകരൻ എന്നിവർ അസിസ്റ്റൻറ് സെക്രട്ടറിമാർ ആകാനാണ് സാധ്യത. മന്ത്രി ജി.ആർ.അനിലും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും സംസ്ഥാന നിർവാഹക സമിതിയിൽ ഇടം പിടിച്ചേക്കും. എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാനുള്ള പാർട്ടി പ്രതിനിധി സംഘത്തിൽ കാനത്തിനും പ്രകാശ് ബാബുവിനൊപ്പം മന്ത്രി കെ രാജനെയും ഉൾപ്പെടുത്തിയേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...