ലോകായുക്ത നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതു ശരിയല്ല : സിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചത് ഉള്‍പ്പെടെ കാലാവധി അവസാനിക്കുന്ന 9 ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനു ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ലോകായുക്ത ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കുന്നതിനെ മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ എതിര്‍ത്തെങ്കിലും പിന്നീടു വഴങ്ങി. തുറന്ന ചര്‍ച്ചയാകാമെന്ന് മന്ത്രിമാരും മുഖ്യമന്ത്രിയും വ്യക്തമാക്കിയതോടെയാണിത്. ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് ചര്‍ച്ചയാകാമെന്നാണു വാഗ്ദാനം. ലോകായുക്ത നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതു ശരിയല്ലെന്നാണു സിപിഐ നിലപാടെന്നു കെ.രാജന്റെ നേതൃത്വത്തില്‍ സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ ലോകായുക്ത നിയമം അഴിമതിവിരുദ്ധ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കുന്നത് ആയിരുന്നു എന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...