രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കo

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കമാകും. ഡല്‍ഹിയില്‍ വെച്ച്‌ നടക്കുന്ന യോഗത്തില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നടക്കും. ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കാനാണ് സി പി ഐ എമ്മിന്റെ തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയമാണ് യോഗത്തിലെ പ്രധാന അജണ്ട. അടുത്ത മാസം ആദ്യം ഹൈദരാബാദില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റിയാകും കരടിന് അംഗീകാരം നല്‍കുക.

നേരത്തെ നടന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ അംഗീകരിച്ചിരുന്നു. രാഷ്ട്രീയ പ്രമേയത്തിന് പുറമെ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം, അവശ്യ വസ്തുക്കളുടെ വിലക്കയറ്റം, ഉള്‍പ്പെടെയുള്ളവയും യോഗത്തില്‍ ചര്‍ച്ചയാകും. മാത്രമല്ല കര്‍ഷക സമരം വിജയിച്ച പശ്ചാത്തലവും ലഖിംപൂര്‍ കര്‍ഷക കൊലപാതകവും പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയായേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...