രാജേഷിനെ മനഃപൂര്‍വ്വം ഒഴിവാക്കിയതോ എന്ന് സിപിഐഎം ; പ്രായോഗിക പ്രശ്‌നം മാത്രമെന്ന് വിശദീകരിച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ് എത്താതിരുന്നത് സിപിഐഎം ഏറ്റെടുത്ത് വലിയ ചര്‍ച്ചയാക്കുമ്പോള്‍ അതില്‍ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് ബിജെപിയുടെ പക്ഷം. പ്രധാനമന്ത്രിയെ സ്വീകരിച്ചതിന് ശേഷം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങി കൃത്യസമയത്ത് പുത്തരിക്കണ്ടം മൈതാനത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതിലെ പ്രായോഗികതയാണ് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി ചൂണ്ടിക്കാട്ടിയിരുന്നു എന്നും ബിജെപി നേതാക്കള്‍ പറയുന്നു.

പ്രോട്ടോക്കോള്‍ പ്രകാരം പ്രധാനമന്ത്രിയുടെ വാഹനത്തിനൊപ്പം സഞ്ചരിക്കാനുള്ള അനുമതി മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമാണ് ഉള്ളത്. പ്രധാനമന്ത്രിയെ സ്വീകരിച്ചശേഷം കൃത്യസമയത്ത് മടങ്ങിയെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പോരായ്മയായി വിലയിരുത്തപ്പെടുമെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തന്നെയാണ് വി വി രാജേഷിന്റെയും വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...

നാറാണംമൂഴി ശബരിമല ഇടത്താവളം : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

0
റാന്നി : ശബരിമല തീർത്ഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പ്രവേശനം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍...