അംഗൻവാടി നിയമനത്തിലെ അഴിമതി അന്വേഷിക്കണം ; കോന്നി പഞ്ചായത്തിലേക്ക് സി.പി.എം മാര്‍ച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: അംഗൻവാടി നിയമനത്തില്‍ കോന്നി ഗ്രാമ പഞ്ചായത്ത് ഭരണസമിതി നടത്തുന്ന അഴിമതിക്കെതിരെ പ്രതിക്ഷേധവുമായി സി.പി.എം. അംഗൻവാടി നിയമനത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ (എം) കോന്നി, കോന്നിതാഴം ലോക്കൽ കമ്മിറ്റികളുടെ  നേതൃത്വത്തിൽ കോന്നി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പ്രതിഷേധ ധര്‍ണ്ണ ഏരിയ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു.

കോന്നിതാഴം ലോക്കൽ സെക്രട്ടറി കെ കെ വിജയൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം എം എസ് ഗോപിനാഥൻ, തുളസീമണിയമ്മ, ജിജോ മോഡി, ആർ ഗോവിന്ദ്, പഞ്ചായത്തംഗങ്ങളായ കെ ജി ഉദയകുമാർ, തുളസി മോഹൻ, ജിഷ ജയകുമാർ, പുഷ്പ ഉത്തമൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം ടി രാജേഷ് കുമാർ സ്വാഗതവും ലോക്കൽ ആക്ടിങ്ങ് സെക്രട്ടറി കെ എസ് സുരേശൻ നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...