അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കോന്നിയിലൂടെ പായുന്നു ; മൌനം പാലിച്ച് ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : അമിത ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ യാത്ര അപകടം ക്ഷണിച്ചുവരുത്തുകയാണെന്നും  ഇക്കൂട്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കോന്നിയിൽ അപകടകരമായ രീതിയിൽ ഭാരം കയറ്റി വാഹനങ്ങൾ പോകുന്നത് പതിവാണ്. കഴിഞ്ഞ ദിവസമാണ് കോന്നി പാലം വഴി ഇത്തരത്തിൽ ഒരുചരക്ക് വാഹനം കടന്നു പോയത്. വാഹനത്തിൽ കയറ്റാവുന്നതിലും കൂടുതൽ ഭാരം കയറ്റിയിരുന്നു.

ഭാരം ഒരു വശത്തേക്ക് ചരിഞ്ഞു നിൽക്കുന്നതും കാണാം. ഇത് കണ്ട മറ്റ് വാഹന യാത്രക്കാർ ഡ്രൈവറുടെ ഇത് ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇയാൾ ഈ തരത്തിൽ യാത്ര തുടർന്നതായി പറയുന്നു. തടി കയറ്റി വരുന്ന ലോറികൾ അടക്കം കോന്നിയിൽ ഇത്തരത്തിൽ അലക്ഷ്യമായി വാഹനം ഓടിക്കുന്നത് പതിവാണ്. ബന്ധപ്പെട്ടവർ വിഷയത്തിൽ ഗൗരവകരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....