സിപിഐ(എം)നും ഡിവൈഎഫ്ഐക്കുമെതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങൾക്കും കടന്നാക്രമങ്ങൾക്കെതിരെ പ്രതിഷേധo

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി കരികുളത്ത് ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വത്തിൽ സിപിഐ(എം)നും ഡിവൈഎഫ്ഐക്കുമെതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങൾക്കും കടന്നാക്രമങ്ങൾക്കെതിരെ സിപിഐഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി , ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി മിഥുൻ മോഹൻ, സിപിഐ(എം) ലോക്കൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ , എസ്എഫ്ഐ ജില്ലാ സെക്രട്ടറി അമൽ എബ്രഹാം, ഏരിയാ കമ്മിറ്റി അംഗം പ്രസാദ് എൻ ഭാസ്കരൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് അലൻ ചേകോട്ട് എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും മഴ കനക്കും ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ...

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...