സി.പി.ഐ.എം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നാല് ദിവസമായി കൊച്ചിയില്‍ നടന്നുവരുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വികസന നയരേഖയിന്‍മേല്‍ പ്രതിനിധികളുടെ പൊതു ചര്‍ച്ച ഇന്നലെ അവസാനിച്ചിരുന്നു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഇത് സംബന്ധിച്ച മറുപടി ഇന്ന് പറയും. പുതിയ സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മിറ്റി കണ്‍ട്രോള്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പുകളും ഇന്ന് നടക്കും. വൈകീട്ട് അഞ്ച് മണിയോടെയാണ് സമാപന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയാണ് പൊതു സമ്മേളന നടപടികള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

വക്കീൽ ഗുമസ്തന്മാരുടെ ഉത്സവബത്ത വർധിപ്പിച്ചു ; 2,000 രൂപയാക്കി

0
തിരുവനന്തപുരം : സംസ്ഥാനത്തെ അയ്യായിരത്തോളം വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർധിപ്പിച്ചു. 1,500...