Thursday, March 13, 2025 10:47 am

മുനമ്പം ഭൂമി തർക്കത്തിൽ നിലപാട് വ്യക്തമാക്കാൻ സിപിഐഎം

For full experience, Download our mobile application:
Get it on Google Play

മുനമ്പം : മുനമ്പം ഭൂമി തർക്കത്തിൽ നിലപാട് വ്യക്തമാക്കാൻ സിപിഐഎം. ഇന്ന് വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന പരിപാടി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഭൂമി തർക്കത്തിൽ ഇതാദ്യമായാണ് സിപിഐഎം വിശദീകരണയോഗം നടത്തുന്നത്. ഇതുവരെ സർക്കാർ സ്വീകരിച്ച നിലപാട് മുനമ്പം നിവാസികളെ അറിയിക്കുകയാണ് ലക്ഷ്യം. മുനമ്പത്ത് ഭൂസംരക്ഷണസമിതി നടത്തുന്ന റിലേ നിരാഹാര സമരം 76-ാം ദിവസത്തിലേക്ക് കടന്നു. മുനമ്പത്തെ താമസക്കാരിൽ നിന്നും ഭൂനികുതി വാങ്ങണമെന്ന സർക്കാർ നിലപാടിൽ മുനമ്പം ജനത അതൃപ്തി അറിയിച്ചിരുന്നു. റവന്യൂ അവകാശങ്ങൾ പൂർണമായും പുനഃസ്ഥാപിക്കാതെ പ്രശ്‌നപരിഹാരം ആകില്ലെന്ന് സമരസമിതി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമ്പ്രം ഗവ.ഹൈസ്‌ക്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു

0
തിരുവല്ല : വിദ്യാർത്ഥികളുടെ അദ്ധ്യയന വർഷത്തെ പഠനമികവ് കലാ പ്രകടനങ്ങളിലൂടെ...

കെഎസ്ഇബി ഉദ്യാഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെക്കെതിരെ പരാതി നൽകി സഹോദരൻ

0
തിരുവനന്തപുരം : വിഴിഞ്ഞത്ത് കെഎസ്ഇബി ഉദ്യാഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെക്കെതിരെ...

പൂഴിക്കാട് ഗവ.യു.പി സ്‌കൂളിൽ പഠനോത്സവം ഉദ്ഘാടനം ചെയ്തു

0
പന്തളം : മുൻസിപ്പൽ തല പഠനോത്സവം പൂഴിക്കാട് ഗവ.യു.പി സ്‌കൂളിൽ...

ആഞ്ഞിലിമുക്ക് – കൊച്ചുകുളം റോഡിന്റെ ആദ്യഘട്ട നിർമ്മാണം ആരംഭിച്ചു

0
റാന്നി : തകർന്നുതരിപ്പണമായ ആഞ്ഞിലിമുക്ക് - കൊച്ചുകുളം റോഡിന്റെ ആദ്യഘട്ട...