ഗ​വ​ര്‍​ണ​ര്‍​ക്കു​നേ​രെ വ​ധ​ശ്ര​മ​മ​ല്ല, പ്ര​തി​ഷേ​ധ​മാ​ണ് ഉ​ണ്ടാ​യ​ത് ; സി​പി​എം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ സി​പി​എം. ഗ​വ​ര്‍​ണ​ര്‍ ത​രം​താ​ഴു​ന്ന​തി​ന്‍റെ നെ​ല്ലി​പ്പ​ടി​യി​ലാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.
എ​ന്തും പ​റ​യു​ന്ന നി​ല​യി​ലേ​ക്ക് ത​രം​താ​ഴ്ന്നു​വെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ആ​ക്ര​മ​ണം ഉ​ണ്ടാ​യെ​ന്ന് പ​റ​യു​ന്ന ഗ​വ​ര്‍​ണ​ര്‍ സം​ഭ​വ​മു​ണ്ടാ​യ​പ്പോ​ള്‍ എ​ന്തു​കൊ​ണ്ടാ​ണ് കേ​സ് കൊ​ടു​ക്കാ​തി​രു​ന്ന​ത്. ഇ​പ്പോ​ള്‍ പ​റ​യു​ന്ന​തി​ല്‍ അ​ടി​സ്ഥാ​ന​മി​ല്ല. ഗ​വ​ര്‍​ണ​ര്‍​ക്കു​നേ​രെ വ​ധ​ശ്ര​മ​മ​ല്ല, പ്ര​തി​ഷേ​ധ​മാ​ണ് ഉ​ണ്ടാ​യ​ത്. തെ​ളി​വു​ണ്ടെ​ങ്കി​ല്‍ ഗ​വ​ര്‍​ണ​ര്‍ പു​റ​ത്തു​വി​ട​ട്ടെ​യെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വെ​ല്ലു​വി​ളി​ച്ചു.

പോ​ലീ​സി​നെ​തി​രാ​യ സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ​സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ന്‍റെ വി​മ​ര്‍​ശ​ന​ത്തെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ​രി​വ​ച്ചു. പോ​ലീ​സ് പ്ര​വ​ര്‍​ത്ത​നം ഇ​ട​തു​ന​യ​ത്തി​ന് വി​രു​ദ്ധ​മെ​ങ്കി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കും. അ​താ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്നും എം.​വി ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...

ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

0
കൊച്ചി: എസ്എഫ്ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക്...

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...