വിവാദങ്ങൾക്കിടെ സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ചേരും

For full experience, Download our mobile application:
Get it on Google Play

ദില്ലി : സി പി എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ചേരും. രണ്ട് ദിവസമായി ചേരേണ്ട യോഗം കൊവിഡ് കണക്കിലെടുത്ത് ഓൺലൈനായി ഒറ്റ ദിവസം മാത്രമാണ് നടക്കുക. മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന കേരളത്തിലെ പ്രതിപക്ഷ സമരവും വിമാനത്തിലെ പ്രതിഷേധവും യോഗത്തിൽ ചർച്ചയായേക്കും. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ഉണ്ടായത് വധശ്രമമാണെന്ന ആരോപണമാണ് സംസ്ഥാന നേതൃത്വം ഉന്നയിച്ചത്. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന സമരങ്ങളും കേന്ദ്രകമ്മിറ്റി യോഗത്തിൽ ചർച്ചയാകും. പദ്ധതി പിൻവലിക്കണമെന്ന് നേരത്തെ പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടിരുന്നു. പി ബി അംഗങ്ങളുടെ ചുമതലയും പാർട്ടി കോൺഗ്രസിൻറെ തീരുമാനങ്ങൾ നടപ്പാക്കേണ്ടത് സംബന്ധിച്ചും യോഗത്തിൽ തീരുമാനമുണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...