കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാട് ; ദേശീയതലത്തില്‍ സഖ്യം വേണ്ട : സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് സിപിഎം. രാഹുൽ ഗാന്ധിയുടെ ജയ്പുർ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നിലവിലെ രാഷ്ട്രീയ നിലപാട് തുടരാന്‍ പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. കോ​ണ്‍​ഗ്ര​സി​ന് മൃ​ദു ഹി​ന്ദു​ത്വ നി​ല​പാ​ടെ​ന്ന് പി​ബി​യി​ല്‍ വി​മ​ര്‍​ശ​നം ഉ​യ​ർ​ന്നു. ബി​ജെ​പി​യെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​ന്ന​ത് പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി​ക​ളെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​മാ​യി കൂ​ട്ട് ചേ​ർ​ന്ന് ബി​ജെ​പി​യെ നേ​രി​ടാ​മെ​ന്ന ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യം പോ​ളി​റ്റ് ബ്യൂ​റോ ത​യാ​റാ​ക്കി. പ്രാ​ദേ​ശി​ക ത​ലത്തി​ൽ പ്ര​ത്യേ​ക സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി സ​ഖ്യ​മാ​കാ​മെ​ന്ന നീ​ക്കു​പോ​ക്കു​ക​ൾ തു​ട​രാ​മെ​ന്നാ​ണ് ക​ര​ട് പ്ര​മേ​യ​ത്തി​ലെ നി​ല​പാ​ട്. അ​ടു​ത്ത വ​ർ​ഷം ക​ണ്ണൂ​രി​ൽ ചേ​രു​ന്ന പാ​ർ​ട്ടി​യു​ടെ 23-ാമ​തു പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ലാ​ണ് രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കേ​ണ്ട​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...