‘സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി’ ; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ്‌ : അമൃത്സറിൽ സുവർണ ക്ഷേത്രം അശുദ്ധമാക്കിയെന്നാരോപിച്ച് ആൾക്കൂട്ടം ഒരാളെ മർദിച്ചു കൊന്നു. ശനിയാഴ്‌ച വൈകുന്നേരം ആറോടെ ദർബാർ സാഹിബ് ശ്രീകോവിലിൽ പതിവ് പ്രാർഥന നടക്കുന്നതിനിടെയായിരുന്നു സംഭവം. ഗു​രു ഗ്ര​ന്ഥ സാ​ഹി​ബി​നെ അ​നാ​ദ​രി​ക്കാ​ൻ ഒ​രാ​ള്‍ ശ്ര​മി​ച്ചെ​ന്നും ഉ​ട​ൻ ത​ന്നെ ശി​രോ​മ​ണി സ​മി​തി ജീ​വ​ന​ക്കാ​ർ ത​ട​യു​ക​യും ചെ​യ്‌​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

രോ​ഷാ​കു​ല​രാ​യ ഭ​ക്ത​ർ ഇ​യാ​ളെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സു​വ​ർ​ണ ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ റെ​യി​ലിം​ഗി​ന് മു​ക​ളി​ലൂ​ടെ ഇ​യാ​ൾ ചാ​ടു​ക​യും സി​ഖു​കാ​രു​ടെ വി​ശു​ദ്ധ ഗ്ര​ന്ഥ​മാ​യ ഗു​രു ഗ്ര​ന്ഥ സാ​ഹി​ബി​ന് മു​ന്നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ളി​ൽ തൊ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​യാ​ളെ ത​ട​ഞ്ഞു നി​ർ​ത്തി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോറിയുടെ ഹോൺ ശബ്ദം കേട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം വിട്ടു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞു തീരുന്ന ജീവനുകൾക്ക് അറുതിയില്ല. പത്തനാപുരം...

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...