അനധികൃതമായി മണല്‍കടത്ത് നടത്തിയ സിപിഎം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അനധികൃതമായി മണല്‍കടത്ത് നടത്തിയ സിപിഎം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. മൂവാറ്റുപുഴയാറില്‍ നിന്ന് അനധികൃതമായി മണല്‍ വരിയ ഉദയനാപുരം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ കുമാറാണ് പിടിയിലായത്. അനധികൃതമായി ഇയാള്‍ മണല്‍വാരി ലോറിയില്‍ നിറയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. സുനില്‍ കുമാറിനൊപ്പം ആറ് പേര്‍കൂടി പിടിയിലായിട്ടുണ്ട്. എന്നാല്‍ താന്‍ മണല്‍ വാരുകയായിരുന്ന സുഹൃത്തുക്കളെ സഹായിക്കാനായി എത്തിതാണ്. ഇതുമായി ബന്ധമില്ലെന്നുമാണ് സുനില്‍ കുമാര്‍ നല്‍കിയ വിശദീകരണം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...