പ​ന്ത​ളം ന​ഗ​ര​സ​ഭാ​ഭ​ര​ണ ന​ഷ്ട​o : ഏരിയാ സെക്രട്ടറിയെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: പ​ന്ത​ളം ന​ഗ​ര​സ​ഭാ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​തി​ല്‍ സി​പി​എ​മ്മി​ല്‍ ന​ട​പ​ടി. ഏ​രി​യ സെ​ക്ര​ട്ട​റി ഇ. ​ഫ​സ​ലി​നെ സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി.​ബി.​ഹ​ര്‍​ഷ കു​മാ​റി​നു പ​ക​രം ചു​മ​ത​ല ന​ല്‍​കി .

ന​ഗ​ര​സ​ഭ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ടി.​ഡി. ബൈ​ജു​വി​നേ​യും നീ​ക്കി. സി​പി​എം സം​സ്ഥാ​ന സ​മി​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണു ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം .

സി​പി​എം ഭ​രി​ച്ചി​രു​ന്ന ന​ഗ​ര​സ​ഭ​യി​ല്‍ ഇ​ക്കു​റി ബി​ജെ​പി​യാ​ണു ഭ​ര​ണം പി​ടി​ച്ച​ത്. 2015-ല്‍ 15 ​സീ​റ്റു​ക​ളോ​ടെ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ല്‍ ഭ​ര​ണം നേ​ടി​യ സി​പി​എ​മ്മി​ന് ഇ​ത്ത​വ​ണ ഒ​ന്പ​തു സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണു ല​ഭി​ച്ച​ത്. ഏ​ഴു സീ​റ്റു​ക​ളു​ണ്ടാ​യി​രു​ന്ന ബി​ജെ​പി 18 സീ​റ്റു​ക​ളോ​ടെ ഇ​ത്ത​വ​ണ അ​ധി​കാ​രം നേ​ടി. പാ​ല​ക്കാ​ടി​നു​ശേ​ഷം ബി​ജെ​പി അ​ധി​കാ​രം നേ​ടി​യ സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ ന​ഗ​ര​സ​ഭ​യാ​ണ് പ​ന്ത​ളം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...