മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി വാ​യ്പ ന​ല്‍​കി ത​ട്ടി​പ്പ്: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി വാ​യ്പ ന​ല്‍​കി ത​ട്ടി​പ്പു ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​മെ​ന്നു ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. ഹൈ​ടെ​ക് ക്രൈം ​എ​ന്‍​ക്വ​യ​റി സെ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​നെ സ​ഹാ​യി​ക്കും. ത​ട്ടി​പ്പി​നു പി​ന്നി​ല്‍ വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രും ഇ​തി​നു പി​ന്നി​ലു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്‍റ​ര്‍​പോ​ള്‍, സി​ബി​ഐ എ​ന്നി​വ​യു​ടേ​യും സ​ഹാ​യം തേ​ടു​മെ​ന്നും ഡി​ജി​പി അ​റി​യി​ച്ചു.

മൊ​ബൈ​ല്‍ ആ​പ്പ് ഉ​പ​യോ​ഗി​ച്ച്‌ വാ​യ്പ എ​ടു​ത്ത​വ​രി​ല്‍ ചി​ല​ര്‍ അ​മി​ത​പ​ലി​ശ കാ​ര​ണം പ​ണം തി​രി​ച്ച​ട​യ്ക്കാ​നാ​വാ​തെ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണു തീ​രു​മാ​നം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...