എൽഡിഎഫിൽ മുഖ്യമന്ത്രി പദവി പ്രേമികളില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൽഡിഎഫിൽ മുഖ്യമന്ത്രി പദവി പ്രേമികളില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇടതുപക്ഷ മുന്നണിയിൽ ജനപക്ഷ രാഷ്ട്രീയ പ്രേമികളാണ് ഉള്ളത്. തിരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പോരാട്ടത്തെ പിണറായി വിജയൻ നയിക്കും. മുന്നണിയിലെ പ്രധാന നേതാവ് പിണറായിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളിലൂന്നി പ്രചാരണം നടത്താൻ സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനമായെന്ന് എം എ ബേബി അറിയിച്ചു.

എൽഡിഎഫിന്റെ മൂന്നാം ഭരണത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് എംഎ ബേബി പറഞ്ഞു. കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധവും ഫെഡറലിസത്തിന് എതിരായ നീക്കങ്ങൾ തുറന്നു കാട്ടും. കേരളത്തിൽ എൽഡിഎഫിനെ കടന്നാക്രമിക്കാൻ കോൺഗ്രസും ബിജെപിയും മത്സരിക്കുന്നു. ആർഎസ്എസിനും ബിജെപിക്കും എതിരായ ആശയ സമരത്തിൽ കോൺഗ്രസിന് ഉണ്ടാകുന്ന പോരായ്മ തുറന്നു കാട്ടുമെന്ന് എം എ ബേബി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി സമസ്ത നേതൃത്വം

0
മലപ്പുറം: സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി...

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസ മേഖലകള്‍ ഒഴിവാക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

0
പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ...

കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ലോറി ഓടയിലേക്ക് ചരിഞ്ഞു

0
കോന്നി : കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ഭാരം കയറ്റി വന്ന ലോറി...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...