അഭിമാന പോരാട്ടം നടന്ന അമ്പലപ്പുഴയിൽ സിപിഎമ്മിന് ആശങ്ക

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അഭിമാന പോരാട്ടം നടന്ന അമ്പലപ്പുഴയിൽ സിപിഎമ്മിന് ആശങ്ക. കേരള രാഷ്ട്രീയം ഉറ്റ് നോക്കിയ മണ്ഡലമാണ് അമ്പലപ്പുഴ. ജയിക്കുമെന്ന് പറയുമ്പോഴും പാർട്ടിവോട്ട് അടക്കം ചോർന്നോ എന്ന സംശയത്തിലാണ് സിപിഎം. എന്നാൽ അമ്പലപ്പുഴയിൽ ജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് ജി സുധാകരനും യുഡിഎഫും. അതികായനായ ജി സുധാകരൻ സിപിഎം വിട്ട് യുഡിഎഫ് പാളയത്തിൽ എത്തി മത്സരിച്ചപ്പോൾ വലിയ വാക്പോരും ഏറ്റുമുട്ടലുമാണ് നടന്നത്.

വോട്ടെടുപ്പിന് ശേഷം ജി സുധാകരൻ വലിയ ആത്മ വിശ്വാസത്തിലാണ്. യുഡിഎഫ് വോട്ട്, സുധാകരന് വ്യക്തി എന്നനിലയിൽ പ്രതിഛായക്ക് വോട്ട് മാത്രവുമല്ല സിപിഎമ്മിൽ നിന്ന് നല്ലൊരു ശതമാനം വോട്ട് എന്നിവ സമാഹരിക്കാനായെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടൽ. പാർട്ടിക്കുള്ളിലെ അമർശവും സുധാകരന് വോട്ടായി മാറി. 50,00-10,000 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടാവുമെന്നാണ് യുഡിഎഫ് അവകാശവാദം ഉന്നയിക്കുന്നത്. അതേസമയം എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് നടത്തിയ പ്രചരണം ഫലം കണ്ടു എന്നാണ് സിപിഎമ്മിന്‍റെ പൊതു വിലയിരുത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...