Sunday, April 20, 2025 7:39 am

പോലീസുകാരനോട് തട്ടിക്കയറുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹു​സൈന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോക്ക്ഡൗണ്‍ ദിനത്തില്‍ വഴി തടഞ്ഞ പോലീസുകാരനോട് തട്ടിക്കയറുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹു​സൈന്‍. കെ.എസ്.എഫ്.ഇ. ജീവനക്കാരിയായ ഭാര്യയെ ജോലിക്ക് എത്തിക്കാനായാണ് താന്‍ പോയതെന്ന് സക്കീര്‍ ഹു​സൈന്‍ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വോയ്സ് നോട്ടില്‍ വിശദീകരിക്കുന്നു. ഇക്കാര്യം പറഞ്ഞിട്ടും പോലീസുകാരന്‍ പോകാന്‍ അ‌നുവദിച്ചില്ലെന്നും തര്‍ക്കത്തിന്റെ ഒരു ഭാഗം മാത്രം അ‌ടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും സക്കീര്‍ ആരോപിച്ചു.

ബുധനാഴ്ച ആലുവ മുട്ടത്തുവെച്ച്‌ തന്നെ തടഞ്ഞ പോലീസുകാരനോട് ‘ഞാന്‍ സക്കീര്‍ ഹു​സൈന്‍, സിപിഎമ്മിന്റെ കളമശ്ശേരി ഏരിയാ സെക്രട്ടറി’ എന്നു പറയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ബോധവത്ക്കരിക്കാനാണ് ശ്രമിച്ചതെന്ന് പോലീസുകാരന്‍ പറയുമ്പോള്‍ ഇങ്ങനെയല്ല ബോധവത്ക്കരിക്കേണ്ടതെന്നും സക്കീര്‍ ഹു​സൈന്‍ പറയുന്നുണ്ട്. എന്നാല്‍ പോലീസുകാരന്‍ തന്നെ വീഡിയോ എടുത്ത് അ‌തിലെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുകയാ​ണെന്ന് സക്കീര്‍ ഹു​സൈന്‍ ആരോപിക്കുന്നു.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രമുഖ സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര നിര്യാതനായി

0
മൂവാറ്റുപുഴ : പ്രമുഖ സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര (78)...

ഓട്ടോ ഡ്രൈവർ മർദനമേറ്റ് മരിച്ച കേസിലെ പ്രതി ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

0
മഞ്ചേരി: കോട്ടയ്ക്കൽ ഒതുക്കുങ്ങലിൽ മർദനത്തെത്തുടർന്ന് ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ച കേസിൽ...

ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ യോഗം ചേരും

0
കൊച്ചി : ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ...

നാലുവയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ച അധ്യാപികയ്ക്ക് എതിരെ കേസെടുത്തു

0
രാജ്‌കോട്ട്: ഗുജറാത്തിൽ നാലുവയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ച...