വാഹന പരിശോധനയ്ക്കായി പോലീസ് വണ്ടി തടഞ്ഞു ; യുവതി പോലീസുകാരോടുള്ള ദേഷ്യം തീര്‍ത്തത് നക്കിയും തുപ്പിയും

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് വാഹനം നിര്‍ത്തിച്ചതിന്റെ ദേഷ്യത്തില്‍ പൊലീസുകാരനെ നക്കുകയും ഉടുപ്പില്‍ തുപ്പല്‍ തേക്കുകയും ചെയ്ത് യുവതി. കൊല്‍ക്കത്തയിലെ സാല്‍ട്ട് ലേക്കിലാണ് സംഭവം. കാര്‍ ഡ്രൈവറോട് വിവരങ്ങള്‍ ചോദിക്കവെ കാറില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പോലീസുകാരുമായി തര്‍ക്കിക്കാന്‍ തുടങ്ങി.

ഇതിനിടയില്‍ ദേഷ്യം മൂത്ത് പോലീസുകാരിലൊരാളെ നക്കുകയും ഉടുപ്പില്‍ തുപ്പല്‍ തേക്കുകയുമായിരുന്നു. തുപ്പല്‍ തേച്ച ശേഷം ഇനി നിങ്ങള്‍ക്കും അസുഖം പിടിക്കുമെന്ന് പെണ്‍കുട്ടി ആക്രോശിക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്. താന്‍ ഒറ്റയ്ക്കാണ് കഴിയുന്നത്. ഒറ്റയ്ക്ക് തന്നെ കാര്യങ്ങള്‍ നോക്കണം. അന്ന് പരിശോധനയ്ക്കായി ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് പോലീസ് തടഞ്ഞതെന്നാണ് യുവതിയുടെ ആരോപണം. അതേസമയം ലോക്ക് ഡൗണിന്റെ ഭാഗമായുള്ള സാധാരണ നടപടിക്രമത്തിനായാണ് യുവതിയോട് ചോദ്യങ്ങള്‍ ചോദിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...