പാ​ലാ ന​ഗ​ര​സ​ഭാ ത​മ്മി​ല​ടി ​: സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി​ക​ള്‍ സം​യു​ക്ത​യോ​ഗം വി​ളി​ച്ചു

For full experience, Download our mobile application:
Get it on Google Play

പാ​ലാ: ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​നി​ടെ ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ള്‍ ത​മ്മി​ല​ടി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വൈ​കി​ട്ട് സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി​ക​ള്‍ സം​യു​ക്ത​യോ​ഗം വി​ളി​ച്ചു. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. യോ​ഗ​ത്തി​ന് ശേ​ഷം നേ​താ​ക്ക​ള്‍ സം​യു​ക്ത​മാ​യി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും കാ​ണും.

ഭ​ര​ണ​ക​ക്ഷി​യി​ലെ കൗ​ണ്‍​സി​ല​ര്‍​മാ​രും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും. കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലെ ത​ര്‍​ക്കം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി ബാ​ധി​ക്കാ​തി​രി​ക്കാ​നാ​ണ് അ​ടി​യ​ന്ത​ര യോ​ഗം പാ​ര്‍​ട്ടി​ക​ള്‍ സം​യു​ക്ത​മാ​യി വി​ളി​ച്ചു​ചേ​ര്‍​ക്കു​ന്ന​ത്. ഇന്ന് രാവിലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെയാണ് സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം അം​ഗ​ങ്ങ​ള്‍ തമ്മിലടിച്ചത്. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി യോ​ഗം ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ബൈ​ജു കൈ​ല്ലം​പ​റ​മ്പിലും സി​പി​എ​മ്മി​ലെ ബി​നു പി​ളി​ക്ക​ക്ക​ണ്ട​വും ത​മ്മി​ലാ​യി​രു​ന്നു വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും. മ​റ്റ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഇ​രു​വ​രെ​യും പി​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് കൗ​ണ്‍​സി​ല്‍ യോ​ഗം മു​ട​ങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...