അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥലത്ത് സിപിഎം കൊടിനാട്ടി ; മന്ത്രി സജി ചെറിയാന്‍ മറുപടി നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : തോന്നക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥലത്ത് അതിക്രമിച്ചു കയറി തെങ്ങിന്‍ തൈകള്‍ നശിപ്പിക്കുകയും പാര്‍ട്ടി കൊടിനാട്ടുകയും ചെയ്തത് മന്ത്രി സജി ചെറിയാന്റെ അറിവോടെയെന്ന് യൂത്ത് കോണ്‍ഗ്രസ്.

തങ്ങളെ എന്തിനും ഏതിനും സംരക്ഷിക്കുവാന്‍ സംസ്ഥാനം ഭരിക്കുന്ന മന്ത്രി ഉണ്ട് എന്നുള്ളതു കൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊതുജനത്തിന്റെ മുകളിലേക്ക് കുതിര കയറുന്നത്. കൊഴുവല്ലൂര്‍ നടക്കുന്ന സിപിഎം- സിപിഐ സംഘര്‍ഷവും ഇതിന് തെളിവാണ്.

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഗോപു പുത്തന്‍മഠത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വരുണ്‍ മട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റെജുല്‍.കെ.രാജപ്പന്‍, ജോയല്‍ ഉമ്മന്‍, റഫീഖ് മുളക്കുഴ, വിഷ്ണു പ്രിയന്‍, ഷംഷാദ് മാന്നാര്‍, രാകേഷ് റ്റി. ആര്‍, പ്രമോദ് ചെറിയനാട്, ജിപ്‌സ മേരി തോമസ്, സാംസണ്‍. പി. ആല, നിതിന്‍, രമ്യ സനല്‍, ഹമീഷ് അലി, ജോസഫ് തുറലയില്‍, പ്രവീണ്‍ ആലാ, സുജിത്ത് വെണ്‍മണി, ജോണ്‍ ഉള്ളുന്തി, അനു വെണ്‍മണി, കോശി പി.ജോണ്‍, അനു കുളിക്കാന്‍ പാലം, ജോഷ്വ അത്തിമൂട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...