കോന്നി : മോഡി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐ (എം) കോന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നിയിലെ 21 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടന്നു. ഏരിയതല ഉദ്ഘാടനം കോന്നി ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ഓമല്ലുർ ശങ്കരൻ നിർവ്വഹിച്ചു. ഏരിയ സെക്രട്ടറി ശ്യാംലാൽ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ, ലോക്കൽ സെക്രട്ടറി കെ ജി ഉദയകുമാർ, ആർ ശ്രീഹരി എന്നിവര്‍ സംസാരിച്ചു.
പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ സി.പി.എമ്മിന്റെ പ്രതിഷേധ സമരം കോന്നിയില്‍
RECENT NEWS
Advertisment