ചൈനാ ജംഗ്ഷന്റെ പേരുമാറ്റി വീരമൃത്യു വരിച്ച ധീര ജവാൻമാരുടെ പേരു നൽകണം : ബിജെപി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ചൈന ജംഗ്ഷന്റെ  പേരുമാറ്റി വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ പേര് നൽകണമെന്ന് ബിജെപി  കോന്നി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ സൈനികർക്ക് നേരെ ചൈന നടത്തിയ അതിക്രമത്തിനെതിരെയും സിപിഎം-കോൺഗ്രസ് നേതൃത്വങ്ങളുടെ ദേശവിരുദ്ധ നിലപാടുകൾക്കെതിരെയും ബിജെപി കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു.

സുജിത്ത് ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് കണ്ണൻ ചിറ്റൂർ, പ്രസാദ് കാരുവള്ളിൽ, വിഷ്ണുദാസ്, വി ബാലചന്ദ്രൻ, ശ്രീജിത്ത് മുരളി,  അനീഷ് കുമാർ, രാകേഷ് അരുൺ പനഞ്ചേരി, വത്സലൻ ചെമ്മാനി എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...

പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

0
എറണാകുളം: പെരുമ്പാവൂരിൽ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്...

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; മരിച്ചവരിൽ കൊട്ടാരക്കര സ്വദേശിയും

0
ദുബൈ: ദുബൈയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു...

ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

0
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം....