സണ്ണി സൂപ്പർ മാർക്കറ്റ് ഉടമ കോഴഞ്ചേരി സ്വദേശി സണ്ണി (70) കോവിഡ്‌ ബാധിച്ച് ഒമാനില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഒമാന്‍ :  മസ്കത്ത് അൽക്വയറിലെ സണ്ണി സൂപ്പർ മാർക്കറ്റ് ഉടമ കോഴഞ്ചേരി മേലുകര പറോളിൽ ഹൗസിൽ മാത്യു ഫിലിപ്പ് (സണ്ണി – 70) കോവിഡ്‌ ബാധിച്ച് ഒമാനില്‍ മരിച്ചു.  കഴിഞ്ഞ ഏതാനും ദിവസം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന മാത്യു ഫിലിപ്പ് ബുധനാഴ്ച രാത്രിയാണ് മരിച്ചത്. ബീനയാണ് ഭാര്യ, മക്കൾ: ഫിലിപ്പ് മാത്യു (സീബു), സീനാ സ്റ്റാൻലി, സിൻസി മേരി മാത്യു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഒമാനിൽ തന്നെ മൃതദേഹം സംസ്കരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...