പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ സി.പി.എമ്മിന്റെ പ്രതിഷേധ സമരം കോന്നിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : മോഡി സർക്കാരിന്റെ  ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐ (എം) കോന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നിയിലെ  21 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടന്നു.  ഏരിയതല ഉദ്ഘാടനം കോന്നി ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ഓമല്ലുർ ശങ്കരൻ നിർവ്വഹിച്ചു. ഏരിയ സെക്രട്ടറി ശ്യാംലാൽ അധ്യക്ഷത വഹിച്ചു.  ഏരിയ കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ, ലോക്കൽ സെക്രട്ടറി കെ ജി ഉദയകുമാർ, ആർ ശ്രീഹരി എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...