മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ മുന്‍ അംഗവുമായിരുന്ന കെ.വരദരാജന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കരൂര്‍ (തമിഴ്‌നാട്‌) : മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ മുന്‍ അംഗവുമായിരുന്ന കെ. വരദരാജന്‍ (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കരൂരിലായിരുന്നു അന്ത്യം. തമിഴ്‌നാട്ടില്‍ നിരവധി വ്യാവസായിക സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ നേതാവായിരുന്നു ഇദ്ദേഹം. 1974 തൃച്ചി കിസാന്‍ സഭ സെക്രട്ടറിയായും 1986 ല്‍ തമിഴ്‌നാട് കിസാന്‍ സഭയുടെ സെക്രട്ടറിയായും 2005ല്‍ സിപിഎം പോളിറ്റ് ബ്യൂറോയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകള്‍ തിരുച്ചിറപ്പള്ളിയില്‍ നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിനോയ് വിശ്വത്തിന്‍റെ ‘അവതാര’ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്

0
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ 'അവതാര'...

പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും

0
തിരുവനന്തപുരം: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും....

അപകടത്തിൽ കൈവിരൽ നഷ്ടമായ യുവാവിന് കാലിലെ വിരൽ വെച്ചുപിടിപ്പിച്ചു ; ചലനശേഷി വീണ്ടെടുത്ത് രോഗി

0
കോഴിക്കോട് : ആറ് മാസം മുൻപുണ്ടായ വാഹനാപകടത്തിൽ കൈവിരൽ നഷ്ടപ്പെട്ട് ജീവിതം...

കോക്രോച്ച് ജനത പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുക്കും

0
ബംഗളൂരു: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സംഘടിപ്പിക്കുന്ന...