സ്വ​ന്തം ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ചേ​രാ​ത്ത​തി​ന് ഒമ്പതാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യെ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മ​ര്‍​ദ്ദി​ച്ച​താ​യി പ​രാ​തി

For full experience, Download our mobile application:
Get it on Google Play

ബാ​ല​രാ​മ​പു​രം: സ്വ​ന്തം ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ചേ​രാ​ത്ത​തി​ന് ഒമ്പതാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യെ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മ​ര്‍​ദ്ദി​ച്ച​താ​യി പ​രാ​തി. സി​പി​എം വെ​ങ്ങാ​നു​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ. ​രാ​ജ​യ്യ​നെ​തി​രെ​യാ​ണ് ബാ​ല​രാ​മ​പു​രം​പോലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. വെ​ങ്ങാ​നൂ​ര്‍ ചാ​വ​ടി​ന​ട സ്വ​ദേ​ശി​യാ​യ കു​ട്ടി​യെയാണ് പാ​ര​ല​ല്‍ കോ​ള​ജ് ഉ​ട​മ കൂ​ടി​യാ​യ ഇയാള്‍ മര്‍ദ്ദിച്ചത്. ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​നു സ​മീ​പ​ത്തു വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. എ​ന്തു​കൊ​ണ്ട് ത​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍ ചേ​ര്‍​ന്നി​ല്ല എ​ന്ന് ചോ​ദി​ച്ച്‌ ത​ല​യ്ക്കും മു​ഖ​ത്തും അ​ടി​ച്ചു എ​ന്നാണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ഇ​യാ​ളെ പിന്നീട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...