ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ സി.പി.എം പ്രതിനിധികള്‍ക്ക് അനുമതിയില്ല

For full experience, Download our mobile application:
Get it on Google Play

കവരത്തി : ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ സി പി എം പ്രതിനിധികള്‍ക്ക് അനുമതിയില്ല. പാര്‍ട്ടി പ്രതിനിധികള്‍ നല്‍കിയ അപേക്ഷ അഡ്മിനിസ്‌ട്രേഷന്‍ തള്ളി. കൊവിഡ് സാഹചര്യത്തില്‍ അനുമതി നല്‍കാനാകില്ലെന്നാണ് അധികൃതരുടെ ന്യായീകരണം. വി ശിവദാസന്‍, എ എം ആരിഫ് എന്നീ എം പിമാരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയത്.

ദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തറിയുമെന്നതിലുള്ള ആശങ്കയാണ് യാത്ര തടയാനുള്ള തീരുമാനത്തിന് പിന്നിലെന്ന് സി പി എം നേതാവ് എളമരം കരീം പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. നേരത്തെ എ.ഐ.സി.സി സംഘത്തിനും ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതേ കാരണം പറഞ്ഞാണ് അനുമതി നിഷേധിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...